Misc

നമുക്ക് حق ന്റെ കൂടെ നിൽക്കാം - സൽമാൻ സ്വലാഹി

  • സത്യത്തിന്റെ കൂടെ നിൽക്കുക നീ ഒറ്റക്കാണെങ്കിലും ഇബ്നു  മസ്ഊദ് رضي الله عنه 
  • നീ അല്ലാഹു വിന്റേയും റസൂലിന്റെയും കൂടെയായിരിക്കുക ജനങ്ങളെല്ലാം മറുഭാഗത്താണെങ്കിലും ഇബ്നുൽ ഖയ്യിം رحمه الله 
  • അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും മുണ്ടാകുമ്പോൾ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ട നിലപാട്.

07-Dec-2018 
 ٢٨ ربيع الاول ١٤٤٠هـ 

"ജാഹിലുകൾ മിണ്ടാതിരുന്നിരുന്നുവെങ്കിൽ" - സൽമാൻ സ്വലാഹി

  • കള്ളൻമാരേക്കാൾ ജയിലിലടക്കേണ്ടത് വിവരമില്ലാതെ ഫത് വ പറയുന്നവരെ ഇമാംربيعة 
  • അറിവില്ലാത്തത് പറയുന്നതിനേക്കാൾ നല്ലത് ജാഹിലായിക്കൊണ്ട് മരിച്ചു പോകുന്നത്إمام ابن سيرين
  • വിവരമില്ലാത്ത പ്രബോധകരാണ് ഇന്നീ ഉമ്മത്ത് നേരിടുന്ന ഏറ്റവും വലിയ അപകടംشيخ فوزان

           30-nov-2018  ٢١ ربيع الاول ١٤٤٠هـ

സലഫുകളുടെ ചില നസ്വീഹത്തുക്കൾ - സൽമാൻ സ്വലാഹി

അല്ലാഹുവിനോടുള്ള ബാധ്യതകൾ പോലും മറന്നുകൊണ്ട് 
നശ്വരമായ ദുനിയാവിന്റെ സുഖസൗകര്യങ്ങൾക്ക് വേണ്ടിമാത്രം അദ്ധ്വാനിക്കുന്നവരോട്

ഇസ്തിദ്റാജിനെ(الاستدراج ) ഭയപ്പെടുക ! - സൽമാൻ സ്വലാഹി

അല്ലാഹുവിനെ മറന്ന് തെറ്റുകൾ ചെയ്ത് ജീവിച്ചിട്ടും ദുനിയാവിന്റെ സുഖ സൗകര്യങ്ങളും അനുഗ്രഹങ്ങളും നമുക്ക് ലഭിക്കുന്നുണ്ടോ??എങ്കിൽ നമ്മൾ ഭയപ്പെടുക!!!