SALMAN SWALAHI

മിസ് വാക് ചെയ്യുന്നതിന്റെ മഹത്വങ്ങൾ - സൽമാൻ സ്വലാഹി

  • മിസ് വാക് ചെയ്യൂ റബ്ബിന്റെ തൃപ്തിനേടാം
  • വഫാത്താകുന്ന സന്ദർഭത്തിൽ പോലും മിസ് വാക്ചെയ്യുന്ന നബി صلى الله عليه وسلم
  • നിരവധിഹദീസുകളുണ്ടായിട്ട്പോലും ജനങ്ങജിലധികപേരുംമിസ് വാക് ചെയ്യാത്തത് അൽഭുതംതന്നെ !!ഇമാം സ്വൻ ആനി رحمة الله عليه

علم തേടുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മടിയും അലസതയും - സൽമാൻ സ്വലാഹി

  • اسباب الفتور في طلب العلم شيخ إبن عثيمين  رحمة الله عليه 
  • علم തേടുകയും പഠിക്കുകയും ചെയ്യുന്ന കാര്യത്തിൽ മടിയും അലസതയും പലരേയും പിടികൂടിയിരിക്കുന്നു 
  • എന്ത് കൊണ്ടാണിത്?
  • ഇതിന്റെ5കാരണങ്ങൾإبن عثيمين  വിശധീകരിക്കുന്നു

يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ എന്ന ايه ഒരു വിശധീകരണം - സൽമാൻ സ്വലാഹി

(സത്യവിശ്വാസികളേ, നിങ്ങള് അല്ലാഹു വിനെ സൂക്ഷിച്ച് ജീവിക്കുന്നവരായിത്തീരുക നാളേക്കുവേണ്ടി താന് തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ)
എന്ന ايه ഒരു വിശധീകരണം.