നോമ്പ് - الصوم - Fasting

ദുൽഹിജ്ജയിലെ നോമ്പും ചിലതെറ്റിദ്ധാരണകളും - സൽമാൻ സ്വലാഹി

  1. ദുൽഹിജ്ജ1 മുതൽ9 വരെ നോമ്പ് നോൽക്കൽ അനുവദനീയമോ?
  2. ദുൽഹിജ്ജ ആദ്യ10 ൽ നബി صلى الله عليه وسلم നോമ്പ് നോൽക്കുന്നത് ഞാൻ കണ്ടിട്ടില്ല"എന്ന് ആയിഷ رضي الله عنها പറഞ്ഞ ഹദീസിന്റെ വ്യാഖ്യാനം എന്താണ്? 
  3. ഈ ദിവസങ്ങളിലെ നോമ്പിനെക്കുറിച്ച് പറയുന്ന ഹദീസുകളിൽ വൈരുധ്യമോ?.